ഗുരുവായൂര്‍ തിരുവെങ്കിടം ചാലക്കല്‍ ജെയിംസ് മാസ്റ്റര്‍ (90) നിര്യാതനായി

ഗുരുവായൂര്‍ തിരുവെങ്കിടം ചാലക്കല്‍ ജെയിംസ് മാസ്റ്റര്‍ നിര്യാതനായി. 90 വയസായിരുന്നു. തിരുവെങ്കിടം എ.എല്‍.പി. സ്‌ക്കൂള്‍ റിട്ട അധ്യാപകനായിരുന്നു പരേതന്‍. സംസ്‌ക്കാരം തിങ്കളാഴ്ച വൈകീട്ട് 4.30 ന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
പരേതയായ സെലീനയാണ് ഭാര്യ. പരേതനായ ജോസഫ് ജോയ്, ജോജോ റാഫേല്‍, ജെസ്സി മേരി, ജോളി ജോണ്‍, ജിഷ റോസി എന്നിവര്‍ മക്കളാണ്.

ADVERTISEMENT