26.4 C
Kunnamkulam
Saturday, September 19, 2026
Home Bureaus Kunnamkulam അഞ്ഞൂരില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പ്രദേശത്തെ ക്വാറിയില്‍ നിന്നും കണ്ടെത്തി

അഞ്ഞൂരില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പ്രദേശത്തെ ക്വാറിയില്‍ നിന്നും കണ്ടെത്തി

403

അഞ്ഞൂരില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പ്രദേശത്തെ ക്വാറിയില്‍ നിന്നും കണ്ടെത്തി. അഞ്ഞൂര്‍ സെന്ററില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന മനീഷ് (41) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ശേഷമാണ് ഇയാളെ കാണാതായത്. അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ADVERTISEMENT
error: Content is protected !!