Obituary News വാക പുതുകുളങ്ങര രാഘവന്‍ ഭാര്യ ജാനകി (76) നിര്യാതയായി February 21, 2025 FacebookTwitterPinterestWhatsApp വാക പുതുകുളങ്ങര രാഘവന്‍ ഭാര്യ ജാനകി (76) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് എളവള്ളി ശാന്തി തീരം ക്രിമിറ്റോറിയത്തില്‍. പത്മിനി,അനിത, പ്രേമ, ഷിബുമോന്‍ എന്നിവര്‍ മക്കളാണ്. ADVERTISEMENT