Obituary News ചൂണ്ടല്‍ സാന്‍തോം കോണ്‍വെന്റിലെ സി. എക്‌സ്‌പെക്റ്റ സി.എം.സി. (89) അന്തരിച്ചു August 2, 2026 FacebookXPinterestWhatsApp ചൂണ്ടല്‍ സാന്‍തോം കോണ്‍വെന്റിലെ സി. എക്‌സ്‌പെക്റ്റ സി.എം.സി. അന്തരിച്ചു. 89 വയസ്സായിരുന്നു. സംസ്‌കാരംശുശ്രൂഷ ഇന്ന് ഉച്ചതിരിഞ്ഞ് 3.15 ന് നടക്കും. ചൂണ്ടല്‍ സാന്‍തോം കോണ്‍വെന്റിലെ അന്തേവാസിയാണ്. ADVERTISEMENT