കുന്നംകുളം അടുപ്പുട്ടി പുത്തനങ്ങാടി റോഡ് പാറയ്ക്കല്‍ പരേതനായ ജോണ്‍സണ്‍ മകന്‍ ജോബി (40) നിര്യാതനായി

കുന്നംകുളം അടുപ്പുട്ടി പുത്തനങ്ങാടി റോഡ് പാറയ്ക്കല്‍ പരേതനായ ജോണ്‍സണ്‍ മകന്‍ ജോബി (40) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 10ന് ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്ക ദേവാലയ സെമിത്തേരിയില്‍. ജിന്‍സിയാണ് ഭാര്യ. മേഴ്‌സി മാതാവും, ജോഷി സഹോദരനുമാണ്.

ADVERTISEMENT