കരിക്കാട് മില്ലിന് സമീപം താമസിക്കുന്ന അയ്യംകുളങ്ങര കൊച്ചുകുഞ്ഞൻ (88 ) നിര്യാതനായി.സംസ്ക്കാരം (ഇന്ന്)ശനിയാഴ്ച രാവിലെ പത്തിന് പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.ഭാര്യ : പരേതയായ മറിയാമ്മ.മക്കൾ: മിൽട്ടൺ (എം.എം സ്റ്റേഷനറി കാഞ്ഞങ്ങാട് ) , മിനി.മരുമക്കൾ: ഷാലി (സ്റ്റാർ ഫേൻസി കാഞ്ഞങ്ങാട് ) , പോൾസൺ.
Home Obituary News കരിക്കാട് മില്ലിന് സമീപം താമസിക്കുന്ന അയ്യംകുളങ്ങര കൊച്ചുകുഞ്ഞൻ (88 ) നിര്യാതനായി.



