ഗുരുവായൂര്‍ കപ്പിയൂര്‍ പുന്നുള്ളി കാര്‍ത്യായനിയമ്മ (99) നിര്യാതയായി

ഗുരുവായൂര്‍ കപ്പിയൂര്‍ പുന്നുള്ളി കാര്‍ത്യായനിയമ്മ (99) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഗുരുവായൂര്‍ നഗരസഭ ക്രിമറ്റോറിയത്തില്‍. മക്കള്‍ : ചന്ദ്രന്‍ നായര്‍, കോമളവല്ലി, നന്ദിനി, ഇന്ദിര, ഉണ്ണികൃഷ്ണന്‍, പരേതനായ ശ്രീധരന്‍ നായര്‍.

ADVERTISEMENT