തിരുവത്ര താഴത്തെ പള്ളിക്ക് വടക്കുഭാഗം താമസിക്കുന്ന കേരന്റകത്ത് കയ്യാമ (101) നിര്യാതയായി

തിരുവത്ര താഴത്തെ പള്ളിക്ക് വടക്കുഭാഗം താമസിക്കുന്ന കേരന്റകത്ത് കയ്യാമ (101) നിര്യാതയായി. കബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് പുതിയറ പള്ളി കബര്‍സ്ഥാനില്‍ നടത്തും. സിപിഎം മണത്തല ലോക്കല്‍ കമ്മിറ്റി അംഗം കെ എം അലി, ഹംസ, പെങ്കു, അസൂറ, പരേതയായ ജമീല എന്നിവര്‍ മക്കളാണ്.

ADVERTISEMENT