മന്ദലാംകുന്ന് യാസീൻ പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന പരേതനായ കിഴക്കൂട്ട് ബാവ മകൻ അലവി( 65 ) നിര്യാതനായി. ഖബറടക്കം ഇന്ന് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മന്ദലാംകുന്ന് കുന്നത്ത് പള്ളി ഖബർസ്ഥാനിൽ നടത്തും. ഭാര്യ സുഹറ.മക്കൾ: തസ്ലീമ , നജീബ് , ജൗഹർ.
Home Obituary News മന്ദലാംകുന്ന് യാസീൻ പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന പരേതനായ കിഴക്കൂട്ട് ബാവ മകൻ അലവി( 65...