എരുമപ്പെട്ടി പതിയാരം ആളൂര്‍ പരേതനായ കൊച്ചൗസേപ്പിന്റെ മകന്‍ കൊച്ചുപോള്‍ (74) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30 ന് പതിയാരം സെന്റ്. ജോസഫ് പള്ളി സെമിത്തേരിയില്‍ നടക്കും. പരേതനായ ആലീസ് ഇഗ്‌നേഷ്യസ്, ഐപ്പുണ്ണി, ആനി ജോസഫ്, അല്‍ഫോന്‍സ ജെയ്ക്കബ്ബ്, അഗസ്റ്റിന്‍ എന്നിവര്‍ മക്കളാണ്.*
ADVERTISEMENT