മണലി പുലിച്ചക്കാട്ട്‌ കുഞ്ചു മകന്‍ കുമാരന്‍ (85) നിര്യാതനായി

സിസിടിവി സെയില്‍സ് വിഭാഗം ജീവനക്കാരി ജിനീഷയുടെ പിതാവ് കേച്ചേരി
മണലി പുലിച്ചക്കാട്ട് കുമാരന്‍ (85) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10 വീട്ടുവളപ്പില്‍ നടത്തും. ആനന്ദവല്ലി ഭാര്യയാണ്. പ്രജേഷ്, സതീഷ് എന്നിവര്‍ മറ്റു മക്കളാണ്.

ADVERTISEMENT