25.6 C
Kunnamkulam
Friday, July 31, 2026
Home Obituary News വടക്കേക്കാട് എരിഞ്ഞിപ്പടി എ.സി കുഞ്ഞിമോൻ ഹാജിയുടെ മകൻ കുഞ്ഞുമുഹമ്മദ് (80) നിര്യാതനായി.

വടക്കേക്കാട് എരിഞ്ഞിപ്പടി എ.സി കുഞ്ഞിമോൻ ഹാജിയുടെ മകൻ കുഞ്ഞുമുഹമ്മദ് (80) നിര്യാതനായി.

വടക്കേക്കട്ടെ കോൺഗ്രസ്സ് നേതാവും,പഞ്ചായത്ത് മുൻപ്രസിഡണ്ടും മായിരുന്ന പരേതനായ എരിഞ്ഞിപ്പടി എ.സി കുഞ്ഞിമോൻ ഹാജിയുടെ മകൻ കുഞ്ഞുമുഹമ്മദ് (80) നിര്യാതനായി.ഖബറടക്കം വെള്ളിയാഴ്ച കാലത്ത് 11നു എരിഞ്ഞപ്പടി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടത്തും.

ഭാര്യ:- ഫാത്തിമ.

മക്കൾ : മുഹമ്മദ് നസീർ, നദീറ, ഷെഹീറ, ഷിനീറ,

ADVERTISEMENT
error: Content is protected !!