കുറുക്കന്‍പാറ കോലാടി വറീത് മകന്‍ ഗീവര്‍ (45) നിര്യാതനായി.

കുറുക്കന്‍പാറ കോലാടി വറീത് മകന്‍ ഗീവര്‍ (45) നിര്യാതനായി.ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ ജീവനക്കാരനും, മത്തായി തമ്പോര്‍ വാദ്യകലാകാരനുമാണ് ഗീവര്‍. സംസ്‌ക്കാരം നാളെ ( ബുധനാഴ്ച 14.01.26) ഉച്ചയ്ക്ക് 2ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.  റെജീനയാണ് ഭാര്യ. ഏയ്ഞ്ചല്‍, എനിന്റോ എന്നിവര്‍ മക്കളാണ്.

 

 

ADVERTISEMENT