കടവല്ലൂർ കൊരട്ടിക്കര കൂറ്റുപറമ്പിൽ മാധവൻ (90) നിര്യാതനായി

കടവല്ലൂർ കൊരട്ടിക്കര കൂറ്റുപറമ്പിൽ മാധവൻ നിര്യാതനായി. 90 വയസ്സായിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. പരേതയായ ജാനകിയാണ് ഭാര്യ. പരേതനായ ശ്രീനിവാസൻ, സുരേന്ദ്രൻ, രാമചന്ദ്രൻ എന്നിവർ മക്കളാണ്.

ADVERTISEMENT