പാവറട്ടി വിളക്കാട്ടുപാടം ഏങ്ങടി കുട്ടന്‍ ഭാര്യ മാളുകുട്ടി (71) നിര്യാതയായി

പാവറട്ടി വിളക്കാട്ടുപാടം ഏങ്ങടി കുട്ടന്‍ ഭാര്യ മാളുകുട്ടി (71) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂര്‍ ശ്മശാനത്തില്‍ നടത്തും. നിഷ, ഉഷ, മണികണ്ഠന്‍, അനീഷ് എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT