24.1 C
Kunnamkulam
Friday, August 7, 2026
Home Obituary News കടവല്ലൂര്‍ കല്ലുംപുറം കല്ലറക്കല്‍ ഞാറുകാട്ടില്‍ മാര്‍ക്കോസ് (62) നിര്യാതനായി

കടവല്ലൂര്‍ കല്ലുംപുറം കല്ലറക്കല്‍ ഞാറുകാട്ടില്‍ മാര്‍ക്കോസ് (62) നിര്യാതനായി

259

കടവല്ലൂര്‍ കല്ലുംപുറം കല്ലറക്കല്‍ ഞാറുകാട്ടില്‍ മാര്‍ക്കോസ് (62) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച വൈകീട്ട് 4.30 ന് കല്ലുംപുറം എം ഐ എസ് സി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും. റീന ഭാര്യയും റിബിന്‍, സിബിന്‍, മെബിന്‍, ഫെബിന്‍ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!