Obituary News വെള്ളാറ്റഞ്ഞൂര്‍ പേരാമംഗലത്ത് ലാസര്‍ ഭാര്യ മേരി (96) നിര്യാതയായി August 3, 2024 FacebookTwitterPinterestWhatsApp വെള്ളാറ്റഞ്ഞൂര്‍ പേരാമംഗലത്ത് ലാസര്‍ ഭാര്യ മേരി (96) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച വൈകീട്ട് 4 ന് വെള്ളാറ്റഞ്ഞൂര്‍ ഫാത്തിമമാതാ ദേവാലയത്തില്‍ നടക്കും. ബേബി, ജോബ്, ജെസി, ജിമ്മി, റൂബി എന്നിവര്‍ മക്കളാണ്.