മറ്റം പന്നിശേരി ചിറയത്ത് പരേതനായ ഫ്രാന്‍സീസ് ഭാര്യ സിസിലി ടീച്ചര്‍ (85) നിര്യാതയായി. മറ്റം സെന്റ് ഫ്രാന്‍സീസ് ഗേള്‍സ് ഹൈസ്കൂള്‍ റിട്ട. അധ്യാപികയാണ്.
സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടത്തും. സോഫി, പരേതനായ ജോഷി, സിസ്റ്റര്‍ ജിയ ഫ്രാന്‍സി എഫ്.സി.സി, സോളി എന്നിവര്‍ മക്കളാണ്.
Home Obituary News മറ്റം പന്നിശേരി ചിറയത്ത് പരേതനായ ഫ്രാന്‍സീസ് ഭാര്യ സിസിലി ടീച്ചര്‍ (85) നിര്യാതയായി



