നെല്ലായി കുന്നത്ത് മനയ്ക്കല്‍ മുരളി മകന്‍ നവനീത് (24) നിര്യാതനായി

സി ഒ എ സംസ്ഥാന കമ്മറ്റി അംഗവും തൃശ്ശൂര്‍ കേരളവിഷന്‍ ഡയറക്ടര്‍ബോര്‍ഡ് അംഗവുമായിരുന്ന നെല്ലായി കുന്നത്ത് മനയ്ക്കല്‍ മുരളി മകന്‍ നവനീത് (24) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച നടക്കും.