എരനെല്ലൂര്‍ പുലിക്കോട്ടില്‍ ജോയ് ഭാര്യ നിര്‍മല (78) നിര്യാതയായി

പാറന്നൂര്‍ സെന്റ് തോമസ് യുപി സ്‌കൂള്‍ റിട്ടയേഡ് പ്രധാനാധ്യാപിക എരനെല്ലൂര്‍ പുലിക്കോട്ടില്‍ ജോയ് ഭാര്യ നിര്‍മല (78) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന് എരനെല്ലൂര്‍ കൊന്തമാതാവിന്‍ പള്ളി സെമിത്തേരിയില്‍. ജിയോ പുലിക്കോട്ടില്‍ മകനാണ്.

ADVERTISEMENT