തലക്കോട്ടുകര കുറ്റിക്കാട്ട് കൊച്ചാപ്പു മകന്‍ കെ.ജെ പോള്‍ (80) നിര്യാതനായി

തലക്കോട്ടുകര കുറ്റിക്കാട്ട് കൊച്ചാപ്പു മകന്‍ കെ.ജെ പോള്‍ (80) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച കാലത്ത് 10 മണിക്ക് തലക്കോട്ടുകര സെന്റ്. ഫ്രാന്‍സീസ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയില്‍. എല്‍സി ഭാര്യയാണ്, പ്ലെനില്‍, പിന്റോ എന്നിവര്‍ മക്കളാണ്.

ADVERTISEMENT