പെങ്ങാമുക്ക്, ആനപറമ്പ് റോഡ് പുലിക്കോട്ടിൽ ചുമ്മാര് മകൻ മാത്തുകുഞ്ഞ് (67) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് പെങ്ങാമുക്ക് സെൻ്റ് പീറ്റേഴ്‌സ് & സെൻ്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
ഭാര്യ : ഷീജ മാത്യൂസ്
മക്കൾ :ജിതിൻ മാത്യൂസ്, സ്റ്റെഫിൻ വിമിൻ
മരുമക്കൾ : അലീന ജിതിൻ, വിമിൻ വർഗീസ്.



