25 C
Kunnamkulam
Tuesday, September 15, 2026
Home Obituary News അമൃത ടിവി തൃശ്ശൂര്‍ ബ്യൂറോ ക്യാമറമാന്‍ പി.വി അയ്യപ്പന്‍ (54) നിര്യാതനായി

അമൃത ടിവി തൃശ്ശൂര്‍ ബ്യൂറോ ക്യാമറമാന്‍ പി.വി അയ്യപ്പന്‍ (54) നിര്യാതനായി

72

അമൃത ടിവി, തൃശ്ശൂര്‍ ബ്യൂറോ ക്യാമറമാന്‍ പി.വി. അയ്യപ്പന്‍ (54) നിര്യാതനായി. ചേറ്റുപുഴ കണ്ണപുരം പാങ്ങാടത്ത് വീട്ടില്‍ പരേതനായ വേലായുധന്റെയും വള്ളിയമ്മയുടെയും മകനാണ്. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 ന് പാറമേക്കാവ് ശാന്തിഘട്ടില്‍. ജിജി അയ്യപ്പനാണ് ഭാര്യ. അദ്വൈത് കൃഷ്ണ മകനാണ്.

ADVERTISEMENT
error: Content is protected !!