ഞമനേങ്ങാട് കണ്ടംമ്പുള്ളി ഡോ. കെ.രാധാകൃഷ്ണന്‍ (87) നിര്യാതനായി

ഞമനേങ്ങാട് കണ്ടംമ്പുള്ളി റിട്ട. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.രാധാകൃഷ്ണന്‍ (87) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് 4 ന് വീട്ടുവളപ്പില്‍. ഭാര്യ: സി.കെ രാധ. മക്കള്‍: മായാദേവി, ഷീജാദേവി , സന്തോഷ് (അയൂര്‍വേദ മെഡിക്കല്‍ ഷോപ്പ്, പെരുമ്പിലാവ്)

ADVERTISEMENT