മറ്റം കാക്കശ്ശേരി പോള്‍ ഭാര്യ റോസി (54) നിര്യാതയായി.

മറ്റം കാക്കശ്ശേരി പോള്‍ ഭാര്യ റോസി (54) നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്ച കാലത്ത് 10ന് മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍. സിന്റോ, സിമി , നിമ്മി എന്നിവര്‍ മക്കളാണ്.

ADVERTISEMENT