വാക കാക്കത്തിരുത്തിയില്‍ മുക്കോല ശങ്കരന്‍(85) നിര്യാതനായി

വാക കാക്കത്തിരുത്തിയില്‍ മുക്കോല ശങ്കരന്‍(85) നിര്യാതനായി. സംസ്‌കാരം ഉച്ചയ്ക്ക് 02 മണിക്ക് തോളൂര്‍ ക്രിമിറ്റോറിയത്തില്‍ നടത്തും.
തങ്കയാണ് ഭാര്യ. പരേതനായ ബിനീഷ്, ബിന്ദു എ്‌നിവര്‍ മക്കളാണ്.

ADVERTISEMENT