മണത്തല പരേതനായ കൃഷ്ണന്‍ (കിട്ടു) ഭാര്യ സത്യവതി (76) നിര്യാതയായി

മണത്തല പരേതനായ കൃഷ്ണന്‍ (കിട്ടു) ഭാര്യ സത്യവതി (76) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചക്ക് 2നു വീട്ടുവളപ്പില്‍ നടക്കും.