27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Kunnamkulam പോര്‍ക്കളേങ്ങാട് അര്‍ബന്‍ എഫ് എച്ച് സിക്ക് 2 ലക്ഷം രൂപയുടെ കായകല്‍പ്പ് പുരസ്‌കാരം

പോര്‍ക്കളേങ്ങാട് അര്‍ബന്‍ എഫ് എച്ച് സിക്ക് 2 ലക്ഷം രൂപയുടെ കായകല്‍പ്പ് പുരസ്‌കാരം

2023-24 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡില്‍ കുന്നംകുളം നഗരസഭ പോര്‍ക്കളേങ്ങാട് നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് ജില്ലാ തലത്തില്‍ 2 ലക്ഷം രൂപയുടെ പുരസ്‌കാരം. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ADVERTISEMENT
error: Content is protected !!