26 C
Kunnamkulam
Thursday, October 22, 2026
Home Bureaus Kunnamkulam യുവതി കുളിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തി ; കാട്ടകാമ്പാല്‍ സ്വദേശി അറസ്റ്റില്‍

യുവതി കുളിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തി ; കാട്ടകാമ്പാല്‍ സ്വദേശി അറസ്റ്റില്‍

226

യുവതി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഭവത്തില്‍ കാട്ടകാമ്പാല്‍ ചിറക്കല്‍ സ്വദേശി നിഷാന്ത് (24) അറസ്റ്റിലായി. കുളിക്കുന്ന ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി ബഹളം വെക്കുകയായിരുന്നു. ഇതോടെ പ്രതി ഓടിരക്ഷപ്പെട്ടു.തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇയാളെ പിടികൂടി പോലീസില്‍ വിവരം അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!