24.3 C
Kunnamkulam
Wednesday, August 5, 2026
Home Obituary News കുന്നംകുളം കാണിയാംമ്പാല്‍ കോലാടി പറമ്പില്‍ പരേതനായ ചാത്തുക്കുട്ടി മകന്‍ ശങ്കരന്‍ (77) നിര്യാതനായി

കുന്നംകുളം കാണിയാംമ്പാല്‍ കോലാടി പറമ്പില്‍ പരേതനായ ചാത്തുക്കുട്ടി മകന്‍ ശങ്കരന്‍ (77) നിര്യാതനായി

കുന്നംകുളം കാണിയാംമ്പാല്‍ പേരോത്ത് ലൈനില്‍ കോലാടി പറമ്പില്‍ പരേതനായ ചാത്തുക്കുട്ടി മകന്‍ ശങ്കരന്‍ (77) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ഗുരുവായൂര്‍ നഗരസഭ കോട്ടപ്പടി വാതകശ്മശാനത്തില്‍.
ഭാര്യ: കമലീ. മക്കള്‍: സതിദേവി, അജിത്കുമാര്‍ (കുന്നംകുളം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്), പരേതയായ രതീദേവി, അനില്‍കുമാര്‍ (ബാസുരി ഇന്‍ ഗുരുവായൂര്‍ ).
മരുമക്കള്‍: കുഞ്ഞുണ്ണി, നന്ദിനി, പരമേശ്വരന്‍, ചന്ദ്രിക (എസ്ബിഐ ലൈഫ് കുന്നംകുളം)

ADVERTISEMENT
error: Content is protected !!