24.1 C
Kunnamkulam
Friday, August 7, 2026
Home Obituary News തലക്കോട്ടുകര പ്രഭാത് നഗര്‍ മമ്മസ്രായിലത്ത് കുഞ്ഞുമോനുട്ടി മകന്‍ സിദ്ദിഖ് (57) കുവൈറ്റില്‍ നിര്യാതനായി

തലക്കോട്ടുകര പ്രഭാത് നഗര്‍ മമ്മസ്രായിലത്ത് കുഞ്ഞുമോനുട്ടി മകന്‍ സിദ്ദിഖ് (57) കുവൈറ്റില്‍ നിര്യാതനായി

68

വേലൂര്‍ തലക്കോട്ടുകര പ്രഭാത് നഗര്‍ മമ്മസ്രായിലത്ത് കുഞ്ഞുമോനുട്ടി മകന്‍ സിദ്ദിഖ് (57) കുവൈറ്റില്‍ നിര്യാതനായി. ഒമാനിലെ സാംസ്‌കാരിക സംഘടനയായ കൈരളിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു ഇപ്പോള്‍ നിസ്വ ഏരിയ കമ്മിറ്റി അംഗമാണ്. സംസ്‌കാരം ഞായറാഴ്ച 9 മണിക്ക് തലക്കോട്ടുകര ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ വെച്ച് നടക്കും. ഫൗസിയ ഭാര്യയും സഫ്ദര്‍, ഫര്‍ഹാന്‍ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!