31.5 C
Kunnamkulam
Thursday, September 17, 2026
Home Obituary News കടവല്ലൂര്‍ പൊറവൂര്‍ പീശപ്പിള്ളി പരേതനായ നാരായണന്‍ നമ്പൂതിരി ഭാര്യ എം എന്‍ ശ്രീദേവി (86) നിര്യാതയായി

കടവല്ലൂര്‍ പൊറവൂര്‍ പീശപ്പിള്ളി പരേതനായ നാരായണന്‍ നമ്പൂതിരി ഭാര്യ എം എന്‍ ശ്രീദേവി (86) നിര്യാതയായി

90

കടവല്ലൂര്‍ പൊറവൂര്‍ പീശപ്പിള്ളി പരേതനായ നാരായണന്‍ നമ്പൂതിരി ഭാര്യ എം എന്‍ ശ്രീദേവി (86) നിര്യാതയായി. കൊരട്ടിക്കര ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ അധ്യാപികയും കുന്നംകുളം ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപികയുമായിരുന്നു. കഥകളി – നാടക നടന്‍ പീശപ്പിള്ളി രാജീവ്, സത്യനാരായണന്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ADVERTISEMENT
error: Content is protected !!