ഞാങ്ങാട്ടിരി മാട്ടായ അരിഞ്ഞില്‍ പറമ്പില്‍ സുനില്‍ ദാസ് ഭാര്യ സുചിത്ര (35) നിര്യാതയായി. സിസിടിവി സര്‍വ്വീസ് സെക്ഷന്‍ ടെക്നീഷ്യന്‍ എ.പി.രാമദാസിന്റെ സഹോദരന്റെ ഭാര്യയാണ്. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി തൃശ്ശൂരിലെ സ്വകാര്യാശുപത്രിയില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇവര്‍. സനയ്ദാസ്, സജയ്ദാസ് എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം നാളെ (08.08.25) രാവിലെ 10ന് ചെറുതിരുത്തി ശാന്തിതീരത്ത്.
Home Uncategorized ഞാങ്ങാട്ടിരി മാട്ടായ അരിഞ്ഞില്‍ പറമ്പില്‍ സുനില്‍ ദാസ് ഭാര്യ സുചിത്ര (35) നിര്യാതയായി