25 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur കര്‍ഷക മാധ്യമ പുരസ്‌കാരം ലിജിത്ത് തരകന്

കര്‍ഷക മാധ്യമ പുരസ്‌കാരം ലിജിത്ത് തരകന്

ഗുരുവായൂര്‍ നഗരസഭയുടെ കര്‍ഷക മാധ്യമ പുരസ്‌കാരം ലിജിത്ത് തരകന്. നഗരസഭയുടെ കാര്‍ഷിക മേഖലയിലെ ഇടപെടലുകളെ കുറിച്ച് നല്‍കിയ വാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരമെന്ന് ചെയര്‍മാന്‍ എം.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഫെസിലിറ്റേഷന്‍ സെന്ററില്‍ നടക്കുന്ന കര്‍ഷക ദിനാചരണ ചടങ്ങില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ പുരസ്‌കാരം സമ്മാനിക്കും.

ADVERTISEMENT
error: Content is protected !!