പാറേമ്പാടം കൊല്ലംകുളങ്ങര പരേതനായ പ്രഭാകരന്‍ ഭാര്യ സുമിത്ര (83) നിര്യാതയായി

പാറേമ്പാടം കൊല്ലംകുളങ്ങര പരേതനായ പ്രഭാകരന്‍ ഭാര്യ സുമിത്ര (83) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ നടത്തും. രാജീവ്, സഞ്ജീവ്, പ്രജീവ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT