കുന്നംകുളം കാണിയാമ്പാല്‍ ചുങ്കത്ത് പരേതനായ ഡേവിഡ് ഭാര്യ സൂസി (74) നിര്യാതയായി

കുന്നംകുളം കാണിയാമ്പാല്‍ മഹാത്മാ ഗാന്ധി റോഡില്‍ ചുങ്കത്ത് പരേതനായ ഡേവിഡ് ഭാര്യ സൂസി (74) നിര്യാതയായി. സംസ്‌ക്കാരം ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ആര്‍ത്താറ്റ് മര്‍ത്തോമ പള്ളി സെമിത്തേരിയില്‍. സോളമന്‍ മകനാണ്.

ADVERTISEMENT