തൃത്താല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ശ്രീനിവാസന്റെ പിതാവ് കളരിപ്പറമ്പില്‍ താമി (84) നിര്യാതനായി

തൃത്താല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ശ്രീനിവാസന്റെ പിതാവ് തൃത്താല കളരിപ്പറമ്പില്‍ താമി നിര്യാതനായി. 84 വയസായിരുന്നു. വള്ളി ഭാര്യയും, ദേവയാനി, ഹരിദാസന്‍, സുജാത എന്നിവര്‍ മറ്റു മക്കളുമാണ്. സംസ്‌കാരം വെളളിയാഴ്ച്ച നടക്കും.

ADVERTISEMENT