ഗുരുവായൂര്‍ നന്ദനം ഹോംസില്‍ തങ്ക (89) നിര്യാതയായി

ഗുരുവായൂര്‍ നന്ദനം ഹോംസില്‍ തങ്ക (89) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ തൃശ്ശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍. കൃഷ്ണന്‍കുട്ടി ഭര്‍ത്താവും സത്യന്‍, സന്തോഷ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT