കുന്നംകുളം ചിറ്റഞ്ഞൂർ തലക്കാട്ട് വീട്ടിൽ തിലകമണി (66) നിര്യാതയായി. 

കുന്നംകുളം ചിറ്റഞ്ഞൂർ തലക്കാട്ട് വീട്ടിൽ തിലകമണി (66) നിര്യാതയായി.  സംസ്കാരം ബുധൻ പകൽ പത്തിന് ചെറുതുരുത്തി ശാന്തി തീരത്ത്’. ഭർത്താവ് : പരേതനായ വിദ്യാധരൻ.മക്കൾ : മെവിൻ, ഗാവിൻ. മരുമകൾ : മഞ്ജു ഗാവിൻ.

ADVERTISEMENT