ഗുരുവായൂർ തിരുവെങ്കിടം ചെഞ്ചേരി കൃഷ്ണൻ മകൻ മോഹനൻ ( 79- റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ) നിര്യാതനായി.

ഗുരുവായൂർ തിരുവെങ്കിടം ചെഞ്ചേരി കൃഷ്ണൻ മകൻ മോഹനൻ 79 വയസ്സ് (റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ) നിര്യാതനായി.സംസ്ക്കാരം ചൊവ്വാഴ്ച ( 28 -10 -20 25) ഉച്ചതിരിഞ്ഞ് 4 മണിക്ക് നഗരസഭ ക്രിമിറ്റോറിയത്തിൽ.ഭാര്യ: ശാന്തി.മക്കൾ: ദിവ്യ,ദിപിൻ ഘോഷ്, മരുമക്കൾ: സുധീർ, അശ്വനി.

ADVERTISEMENT