തൃത്താല സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരന് ശിവശങ്കരന്റെ ഭാര്യ അമ്പലവട്ടത്ത് പൗര്ണമിയില് നിര്‍മല ടീച്ചര്‍(74) നിര്യാതയായി. തൃത്താല എംസിഎം യു.പി സ്കൂള്‍ റിട്ട. അധ്യാപികയാണ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ നടത്തി. ശ്രീജ ,അജിത് എന്നിവര്‍ മക്കളാണ്.



