പുന്നയൂര്‍ക്കുളം പരൂര്‍ വാക്കത്തി റോഡില്‍ പരേതനായ മുഹമ്മദ് മകന്‍ ഉമ്മര്‍ (60) നിര്യാതനായി

പുന്നയൂര്‍ക്കുളം പരൂര്‍ വാക്കത്തി റോഡില്‍ താമസിക്കുന്ന പരേതനായ മുഹമ്മദ് മകന്‍ ഉമ്മര്‍ (60) നിര്യാതനായി. കബറടക്കം തിങ്കളാഴ്ച്ച പരൂര്‍ ഞാലില്‍ ജുമാ മസ്ജിദില്‍. ഭാര്യ കൂളിയാട്ട് താഹിറ. റാമീസ്, റിസ്വാന എന്നിവര്‍ മക്കളാണ്.

ADVERTISEMENT