മരത്തംകോട് വള്ളിക്കാട്ടിരി പരേതനായ വാസുദേവന്‍ ഭാര്യ വത്സല (77) നിര്യാതയായി

മരത്തംകോട് വള്ളിക്കാട്ടിരി പരേതനായ വാസുദേവന്‍ ഭാര്യ വത്സല (77) നിര്യാതയായി. അക്കിക്കാവ് ടി.എം.വി.എച്ച്.എസ്.എസ് റിട്ടയേഡ് അധ്യാപികയാണ് പരേത. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ വെച്ച് നടക്കും. രാജേഷ്, സ്മിത, സിന്ധു എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT