അഞ്ഞൂര്‍ നമ്പീശന്‍പടി വാഴപ്പിള്ളി തോമസ് മകന്‍ വര്‍ഗീസ് (89) നിര്യാതനായി

അഞ്ഞൂര്‍ നമ്പീശന്‍പടി വാഴപ്പിള്ളി തോമസ് മകന്‍ വര്‍ഗീസ് (89) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് അഞ്ഞൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് കത്തോലിക്കാ പള്ളിയില്‍. വൈലത്തൂര്‍ ചീരന്‍ കുടുംബാംഗം കൊച്ചന്നം ഭാര്യയും, റോയ്, പുഷ്പ, ലിറ്റി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT