Obituary News മരത്തംകോട് വള്ളിക്കാട്ടിരി വാസുദേവന്‍ (84) നിര്യാതനായി September 5, 2024 FacebookTwitterPinterestWhatsApp മരത്തംകോട് വള്ളിക്കാട്ടിരി വാസുദേവന്‍ (84) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍. വത്സലയാണ് ഭാര്യ. രാജേഷ് , സ്മിത, സിന്ധു എന്നിവര്‍ മക്കളാണ്. ADVERTISEMENT