കാണിപ്പയ്യൂർ പഴയ തൃശൂർ റോഡ് തോപ്പിൽ വീട്ടിൽ പതാണ്ടി മകൻ വേലായുധൻ (70) നിര്യാതനായി.

കാണിപ്പയ്യൂർ പഴയ തൃശൂർ റോഡ് തോപ്പിൽ വീട്ടിൽ പതാണ്ടി മകൻ വേലായുധൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് 4-1-2025 ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് പാമ്പാടി ഐവർമഠത്തിൽ.

ഭാര്യ: ലക്ഷ്മി

മക്കൾ: അഖിൽ, അരുൺ, അഞ്ജിത 

 

മരുമക്കൾ: ഉണ്ണിമായ, മൃദുല, ജിതിൻ

ADVERTISEMENT