മുരിങ്ങത്തേരി കണ്ടംകണ്ടത് പരേതയായ ജാനകിയമ്മ മകന്‍ വേണുഗോപാല്‍ (58) നിര്യാതനായി

മുരിങ്ങത്തേരി കണ്ടംകണ്ടത് പരേതയായ ജാനകിയമ്മ മകന്‍ വേണുഗോപാല്‍ (58) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. ഗീത ഭാര്യയും പ്രണവ്, അപര്‍ണ്ണ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT