കുന്നംകുളം – തൃശ്ശൂര്‍ റോഡില്‍ വടക്കൂട്ട് മേജര്‍ വി.എം ജോണി (റിട്ട. എസ്.എം, 76) നിര്യാതനായി

കുന്നംകുളം – തൃശ്ശൂര്‍ റോഡില്‍ വടക്കൂട്ട് മേജര്‍ വി.എം ജോണി (റിട്ട. എസ്.എം, 76) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട്് 4 മണിക്ക് ചിറളയം സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍. എലിസബത്ത് ഭാര്യയും മിക്കി, ജോജോ എന്നിവര്‍ മക്കളുമാണ്.