ചാലിശ്ശേരി പെരുമണ്ണൂര്‍ കല്ലഴി ബാലകൃഷ്ണന്‍ നായര്‍ ഭാര്യ മഠത്തില്‍ വളപ്പില്‍ ദേവകി അപ്പിശ്ശി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 മണിക്ക് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍ നടക്കും. മണികണ്ഠന്‍,രാജേഷ്, സുരേഷ്, പ്രകാശ് എന്നിവര്‍ മക്കളാണ്.
Home Obituary News ചാലിശ്ശേരി പെരുമണ്ണൂര്‍ കല്ലഴി ബാലകൃഷ്ണന്‍ നായര്‍ ഭാര്യ മഠത്തില്‍ വളപ്പില്‍ ദേവകി അപ്പിശ്ശി (76) നിര്യാതയായി