തൊഴിയൂര്‍ ഹൈസ്‌കൂളിന് പടിഞ്ഞാറുവശം ഒലക്കെങ്കില്‍ ഫ്രാന്‍സിസ് മകന്‍ ജോസഫ് (55) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അഞ്ഞൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് കത്തോലിക്ക ദേവാലയ സെമിത്തേരിയില്‍. മേഴ്സിയാണ് ഭാര്യ. ജെസ്ന, ജെറിന്‍ എന്നിവര്‍ മക്കളാണ്
Home Obituary News തൊഴിയൂര്‍ ഹൈസ്‌കൂളിന് പടിഞ്ഞാറുവശം ഒലക്കെങ്കില്‍ ഫ്രാന്‍സിസ് മകന്‍ ജോസഫ് (55) നിര്യാതനായി